വളപട്ടണം തങ്ങൾ വയൽ പോലീസ് സ്റ്റേഷന് സമീപമുള്ള പള്ളി വളപ്പിൽ തറവാട്ടിൽ ഗുരു-ദേവീ ക്ഷേത്ര പ്രതിഷ്ഠാദിന പൂജയും കളിയാട്ടവും 2025 ജനുവരി 9, 10 (1200 ധനു 25, 26) വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.
2025 ജനുവരി 9 രാവിലെ 8:30ന് ബ്രഹ്മശ്രീ കാട്ടുമാടം ഇളയിടത്ത് ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമേഘത്തിൽ പ്രതിഷ്ഠാദിന പൂജ നടക്കും ഉച്ചയ്ക്ക് 12 മണിക്ക് കളരിവാതുക്കൽ ക്ഷേത്രത്തിൽ നിന്ന് ഗുരുദേവി സന്നിധിയിലേക്ക് ദീപം കൊണ്ടുവരും തുടർന്ന് വൈകുന്നേരം 6 മണിക്ക് ദീപാരാധനയ്ക്കുശേഷം തായിപരുദേവതിയുടെ തോറ്റം നടക്കും പത്താം തീയതി വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്ക് തായിപരതയുടെ തിരുമുടിയും ഉണ്ടാകും.
Post a Comment