കെഎൽ ബ്രോ ബിജു റിത്വിക് യുട്യൂബ് ചാനലിൽ 24-ന് റിലീസ് ചെയ്തിരിക്കുന്ന സിനിമ ഒരു ദിവസം കൊണ്ട് മാത്രം നേടിയത് രണ്ടരലക്ഷത്തിൽ അധികം കാഴ്ചക്കാരെയാണ്.
കെഎൽ ബ്രോ ബിജുവാണ് നിർമാണം. സംവിധാനം നിർവഹിച്ചത് പാവന്നൂർ സ്വദേശിയായ അക്ഷയ് കാപ്പാടനും സഞ്ജു കൃഷ്ണയും ചേർന്നാണ്.
സമൂഹമാധ്യമങ്ങളിലെ താരമായ കുട്ടി സാറ, വിപിൻ മുരിക്കുളത്തിൽ, അമേയ, ലസിത, അനു അശോക് അനിൽ രാജ്, ബിജു നാരായണൻ, സന്ദീപ് പ്രകാശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
കാമറ: ബിൻസീർ സിനിമ ടിക്കറ്റ്, സംഗീതം: റീജോ ചക്കാലക്കൽ, എഡിറ്റിങ്: അഭിലാഷ് നാരായൺ, ഗാനാലാപനം: മൃദുല വാര്യർ, ധനുഷ്.
Post a Comment