കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം മികച്ച ക്ലസ്റ്റർ കൺവീനർ സംസ്ഥാന അവാർഡ് പുരസ്കാരം ഇരവിപുരം എംഎൽഎ ശ്രീ എം നൗഷാദിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി വി ഹരീഷ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി. ബഹു. ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു.
Post a Comment