ജീവിതത്തിൻ്റെ വസന്ത കാലമാണ് യൗവ്വനമെന്നും രാജ്യത്തിൻ്റെ പ്രതീക്ഷ യുവജനങ്ങളിലാണെന്നും. മനീഷ് കണ്ണോത്ത്. നാഷണൽ യൂത്ത്. കൗൺസിൽ കേരളയുടെയും കാനന്നൂർ പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ വച്ച് നടന്ന സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ സംസാരിക്കുകയായിരുന്നു.
വഴിതെറ്റിപ്പോകുന്നവരെ. തെറ്റുകൾ. ചൂചൂണ്ടിക്കാട്ട നേർവഴിയിലേക്ക് നയിക്കാൻ യുവജന സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ നാട് ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് കാരണം ഭരണാധികാരികളുടെ. കൊള്ളരുതായ്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള ശരീരത്തിലെ. ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. എന്ന പോലെ ശക്തമായ തീരുമാനങ്ങളെടുക്കാൻ യുവത തന്നെ വേണമെന്നും അതിന് യുവതയ്ക് അർഹമായ. പ്രാതിനിധ്യം കൊടുത്തുകൊണ്ട് അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment