Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എം ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എം ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

കൊളച്ചേരി:- കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടിയുടെ സിനിമകളുടെ പ്രദർശനവും സംഘടിപ്പിച്ചു.

സംഘം പ്രസിഡന്റ് അഡ്വ.സി ഒ ഹരീഷ് എം ടി അനുസ്മരണ പ്രഭാഷണം നടത്തി. 
കുട്ടികൾക്കായി ആർട്ടിഫിഷൽ ഇന്റലിജെൻസ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള ക്ലാസ് വിജ്ഞാനവീഥി കോ ഓർഡിനേറ്റർ സി കെ സുരേഷ് സുരേഷ് ബാബു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു.

വി പി പവിത്രൻ, സി ഒ മോഹനൻ, എം ധനേഷ്, വിപി സതീശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്