ചട്ടുകപ്പാറ - കൃഷി നാശം വരുത്തന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിവേദനത്തിലൂടെ കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു. വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി.സുഗുണൻ, പി.പി.സുരേന്ദ്രൻ എന്നിവർ നിവേദനം നൽകി.
Post a Comment