കണ്ണാടിപറമ്പ ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ കുട്ടികൾ നിർമിച്ച ഹരിത പച്ചക്കറി തോട്ടം വിളവെടുപ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്കൂൾ ഹരിത കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് പുതു വർഷത്തിൽ വിളവെടുപ്പ് നടത്തി.. സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ ഹസനത്ത് സി എ ഒ ഡോ. താജുദ്ധീൻ വാഫി യുടെ അദ്യക്ഷതയിൽ സ്കൂൾ സെക്രട്ടറി കെ എൻ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് പുതുവത്സര സന്ദേശം കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, മാനേജർ മുഹമ്മദ് കുഞ്ഞി, വൈസ് പ്രിൻസിപ്പൽ മേഘ പി രാമചന്ദ്രൻ, അദ്ധ്യാപകരായ അഞ്ജലി നമ്പ്യാർ, സൗദബി, സ്റ്റാഫ് സെക്രട്ടറി ഷൈന ഒ കെ, റാഷിദ് വാഫി, ഫൈറൂസ് തുടങ്ങിയർ പരിപാടിയിൽ സംബന്ധിച്ചു. ഹരിത കൃഷി കോ കോർഡിനേറ്റർ സുനിത രാജീവ് സ്വാഗതവും, കൺവീനർ സഹല നന്ദിയും പറഞ്ഞു.
Post a Comment