ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ ലയൺസ് ഇന്റർനാഷണൽ സർവീസ് വീക്ക് 7th ഡേ ആക്ടിവിറ്റി ഹ്യുമാനിറ്റേറിയൻ effortsന്റെ ഭാഗമായി മയ്യിലിലെ സാമൂഹ്യപ്രവർത്തകനെ ശ്രീ വിനോദ് കണ്ടക്കൈയെ ആദരിച്ചു.
ലയൺസ് ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്‌മോഹൻ, റീജിയണൽ ചെയർപേഴ്സൺ ലയൺ ശ്രീജ മനോജ്, സോണൽ ചെയർപേഴ്സൺ ലയൺ പി കെ നാരായണൻ, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ, ലയൺസ് കുടുംബാംഗങ്ങളും പങ്കെടുത്തു. ഫാമിലി മീറ്റിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി...
Post a Comment