7-ാം ദിവസം ഇന്ന് (6 .1.2025 തിങ്കളായാഴ്ച)
രാവിലെ :ഭജന
ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ
വൈകു: 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
6 മണിക്ക് ഗുളികൻ വെള്ളാട്ടം
രാത്രി
7 മണിക്ക് : മയൂഖം കലാസമിതി അവതരിപ്പിക്കുന്ന കലാസന്ധ്യ.
രാത്രി 8 മണിക്ക് : ഭഗവതിയുടെ വെള്ളാട്ടം
രാത്രി 9 മണിക്ക് തെരു കലാ കൂട്ടായ്മ അവതരിപ്പിക്കുന്ന രംഗോത്സവം
10 മണിക്ക് മീനമൃത് എഴുന്നള്ളത്ത്
വള്ളുവൻ കടവ് ദേശവാസികളുടെ നേതൃത്ത്വത്തിൽ വമ്പിച്ച കാഴ്ചവരവ്
രാത്രി 11 മണിക്ക് കളിക്കപ്പാട്ട്
12 മണിക്ക് കലശം വരവ്
മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം
8-ാം ദിവസമായ നാളെ (7 . 1 . 2025 ചൊവ്വാഴ്ച) പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം
രാവിലെ 8 മണിക്ക്
എടലാപുരത്ത് ചാമുണ്ഡിയുടെ തിറ
ഉച്ചയ്ക്ക് ശേഷം ഉത്സവ കൊടിയിറക്കൽ
ഉത്സവ സമാപനം
Post a Comment