മയ്യിൽ വ്യാപാരോത്സവം 2025 സൗജന്യ സമ്മാന കൂപ്പൺ, പോസ്റ്റർ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ പി അബ്ദുൽ ഗഫൂർ നിർവഹിച്ചു.ആരിഫ എം കെ, സ്നേഹ സുജീഷ് എന്നിവർ ചിന്മയ് മെഡിക്കൽസിന് വേണ്ടി കൂപ്പൺ ഏറ്റുവാങ്ങിയ ചടങ്ങിൽ ഏകോപന സമിതി സെക്രട്ടറി രാജീവ് മാണിക്കോത്ത്, യൂത്ത് വിംഗ് സാരഥിമാരായ മുസ്തഫ, രാജേഷ് എ എം, ഷുഹൈൽ സി പി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment