സൺഫ്ളവർ അഴീക്കോടും നെഹ്റു യുവകേന്ദ്ര കണ്ണൂരും സംയുക്തമായി നടത്തിയ സ്പോർട്സ് മീറ്റിൽ NIKS പുന്നക്കപ്പാറയുടെ വോളി മൈതാനത്ത് നടന്ന മത്സരത്തിൽ സെമിയിൽ അൽ - അസറിനെയും ഫൈനലിൽ Fc മുണ്ടേരിയെയും നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് സോപാനം കുറ്റ്യാട്ടൂർ വിജയ കിരീടം ചൂടിയത് . ഇരിക്കൂർ ബ്ലോക്കിൽ നിന്നും ജില്ലാ തലമത്സരത്തിന് യോഗ്യതയും നേടി.
Post a Comment