Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025, 26 വർഷത്തെ പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025, 26 വർഷത്തെ പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL

ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വർഷത്തെ പദ്ധതികളുടെ വികസന രേഖ അവതരിപ്പിച്ചു. വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് 18 വാർഡിലെയും ഗ്രാമസഭകൾ ചേർന്ന് ഗ്രാമസഭാ നിർദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്ത് ക്രോഡീകരിച്ചാണ് വികസന സെമിനാറിൽ അവതരിപ്പിച്ചാണ് പദ്ധതി ആസൂത്രണ പ്രക്രിയ പൂർത്തിയായത്.

വികസന സെമിനാർ ബഹു. ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടിച്ചറുടെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയെ കുറിച്ചുള്ള കാഴ്ചപ്പാടും വികസന കാഴ്ചപ്പാടും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ രവിമാഷ് അവതരിപ്പിച്ചു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ജനാർദ്ദനൻ പദ്ധതി അവതരിപ്പിച്ചു. MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം പ്രജോഷ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി രജിത തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ നാരായണൻ, കൊയ്യം ജനാർദ്ദനൻ,പി പ്രകാശൻ,ടി രാജ്കുമാർ, കെ എം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി കെ സതീശൻ, എം വി ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി മധു സ്വാഗതവും ഹെഡ്ക്ലാർക്ക് ശ്രീജിത്ത്പി പി.ആർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്