Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPCക്ക് സംഭാവന നൽകി

IRPCക്ക് സംഭാവന നൽകി

കരിങ്കൽക്കുഴി KVA വാടക സ്റ്റോർ ഉടമ കെ വി അരുൺ കുമാറിന്റെയും ബിന്ദുവിന്റെയും മകൻ അക്ഷയിന്റെയും അശ്വതിയുടെയും വിവാഹത്തോടനുബന്ധിച്ചു IRPC ക്ക് സംഭാവന നൽകി. IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി പി, സത്യൻ സി, ദിവാകരൻ കെ വി, രാമകൃഷ്ണൻ കെ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്