DYFI YOUTH LITARATURE FESTIVAL മേഖലതല ഉദ്ഘാടനം കേന്ദ്രസാഹിത്യ യുവ പുരസ്‌കാര ജേതാവ് Dr. ആർ ശ്യാംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി അംഗം അർജുൻ സംസാരിച്ചു മേഖലാ സെക്രട്ടറി അക്ഷയ് സ്വാഗതം പറഞ്ഞു പ്രസിഡന്റ് സ്വിതിൻ അധ്യക്ഷത വഹിച്ചു അധ്യക്ഷത വഹിച്ചു മേഖലാ ട്രഷറർ ശ്രീജിഷ നന്ദി പറഞ്ഞു വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും നടന്നു.
Post a Comment