എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനവേദി കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു
ജിഷ്ണു-0
എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനവേദി കലാ-സാഹിത്യ മത്സരങ്ങൾ ധവിനേഷ് കെയുടെ അദ്ധ്യക്ഷതയിൽ സാമുഹ്യ - സാംസ്കാരിക പ്രവർത്തകൻ കെ. മധു കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. സംനേഷ് സി സ്വാഗതവും ഷനിമ പി. നന്ദിയും പറഞ്ഞു.
Post a Comment