മയ്യിൽ :- വേളം ക്ഷേത്രക്കുളത്തിൻ്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ദേവീ ബിംബത്തെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മൂന്ന് പേർ മയ്യിൽ പൊലീസ് കസ്റ്റഡിയിൽ.
മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 18 വയസ്സിനു താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികളാണ് മയ്യിൽ പോലീസിൻ്റെ പിടിയിലായത്. ഇന്ന് കാലത്തോടെയാണ് മൂന്നാമത്തെ പ്രതി അറസ്റ്റിലായത്.
Post a Comment