Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടി ബൽറാം മട്ടന്നൂർ പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്തിന്

കണ്ണാടി ബൽറാം മട്ടന്നൂർ പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്തിന്

കണ്ണാടിപ്പറമ്പ് : ചലച്ചിത്ര തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂരിന്റെ സ്മരണാർഥം കണ്ണാടി കണ്ണാടിപ്പറമ്പ് നൽകുന്ന പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ നാറാത്ത് സ്വദേശി കെ എൻ രാധാകൃഷ്‌ണൻ മാസ്റ്റർക്ക്.

2025 ജനുവരി 11-ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കണ്ണൂർ മഹാത്മാമന്ദിരത്തിൽ നടക്കുന്ന 'കണ്ണാടിപ്പറമ്പ് പെരുമയിൽ എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ഷമീം പുരസ്‌കാരം നൽകും.

0/Post a Comment/Comments