കൊളച്ചേരി ലെനിൻ റോഡിലെ (ലക്ഷ്മിനിലയം) പുളിയാങ്കോടൻ ചെമ്മരാൻ കൊളങ്ങര ശ്രീദേവി അമ്മ (85) നിര്യാതയായി.
ഭർത്താവ് പരേതനായ കെ. പി. ഗോപാലൻ നായർ (നാറാത്ത്)
മക്കൾ - സതീദേവി, സജിത.
സഹോദരങ്ങൾ - പരേതരായ പി. കെ നാരായണൻ നായർ, പി. കെ കാർത്തിയായനി അമ്മ, പി. കെ തങ്കമ്മ (കരിങ്കല്ക്കുഴി ), പി. സി. ശിവശങ്കരൻ നായർ (തൃച്ചംബരം).
മരുമക്കൾ - പ്രഭാകരൻ സി (കയരളം), ശശികുമാർ. കെ. കെ.( അരിമ്പ്ര ),
ചെറുമക്കൾ - പ്രണവ് (ബാങ്കൊക്ക്), ശാരിക (ദുബായ്), സിത്താര, സംവൃത (ബാംഗ്ലൂർ).
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതു ശ്മാശാനത്തിൽ.
Post a Comment