എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ പന്ത്രണ്ടാം വാർഷിക കുടുംബ സംഗമം ഏഷ്യയിലെ നമ്പർ വൺ യൂട്യൂബർ KL Bro Biju Ritvik മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വച്ച് 29/12/24 ന് രാവിലെ 10.00 മണിക്ക് ഉദ്ഘാടനം ചെയ്തു. Assn പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി.വി അധ്യക്ഷo വഹിച്ചു. മോഹനൻ K സ്വാഗതം പറഞ്ഞു. 80 വയസ്സു തികഞ്ഞ മുതിർന്ന മെമ്പർമാരെ ആദരിച്ചു. K ബാലകൃഷ്ണൻ, MP ബാലകൃഷ്ണൻ, രത്നാകരൻ K , M മോഹനൻ, PCP പുരുഷോത്തമൻ, കേശവൻ നമ്പൂതിരി, K O ഭാസ്കരൻ നമ്പ്യാർ, സിനി ടീച്ചർ എന്നിവർ സംസാരിച്ചു. ESWA കുടുംബാഗങ്ങളുടെ തിരുവാതിരക്കളിയും, മറ്റു വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment