Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മരുതിയോടൻ പുത്തൻവീട്ടിൽ ശാന്തകുമാരി നിര്യാതയായി

മരുതിയോടൻ പുത്തൻവീട്ടിൽ ശാന്തകുമാരി നിര്യാതയായി

ചേലേരി:-  ചേലേരി അമ്പലത്തിന് സമീപം താമസിക്കുന്ന മരുതിയോടൻ പുത്തൻവീട്ടിൽ ശാന്തകുമാരി (78) നിര്യാതയായി.
വളവിൽ ചേലേരിയിലെ പരേതരായ മരുതിയോടൻ പുത്തൻ വീട്ടിൽ ജാനകി അമ്മയുടെയും ഇ.പി.കുഞ്ഞിരാമൻ നമ്പ്യാരുടെയും മകളാണ്. 
ഭർത്താവ്:- പരേതനായ ടി.കെ.സത്യശീലൻ നമ്പ്യാർ. 
മക്കൾ:- രാജേഷ് (ഗൾഫ്), ജയന്തി, ജീജ, ജിജി.
മരുമക്കൾ:- ബാലകൃഷ്ണൻ, ദിനേശൻ, ഹരിദാസൻ, സ്മിത. 
സഹോദരങ്ങൾ:- പത്മിനി, രഘൂത്തമൻ, വസന്തകുമാരി, സരളകുമാരി, ശശിധരൻ, പരേതരായ വിശാലാക്ഷി, പങ്കജാക്ഷി, രവീന്ദ്രൻ. 
ഭൗതിക ശരീരം നാളെ (12-12-2024) രാവിലെ 8 മണിക്ക് സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. 
സംസ്കാരം രാവിലെ 10 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്