കയരളം കൊവുപ്പാടിലെ വി ജാനകി (84) (കണ്ണൻ വളപ്പിൽ) നിര്യാതയായി.
ഭർത്താവ് പരേതനായ കാവിൽ നാരായണൻ.
മക്കൾ വി ഭവാനി, നന്ദനൻ, ഗിരിജ, സുധ, രമേശൻ.
മരുമക്കൾ പരേതരായ ഗോപി (പരിപ്പായി), ഭാസ്കരൻ (ഒറപ്പടി)
സഹോദരങ്ങൾ നാരായണൻ, ഗോപാലൻ, ശാന്ത, കാർത്യായനി, പരേതയായ മാധവി.
സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്.
Post a Comment