മയ്യിൽ : ചട്ടുകപാറ അരയാൽമൊട്ടയിലെ പാലേരി യശോദയുടെ പൂട്ടിക്കിടന്ന് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു.
4 പവനും 3000 രൂപയുമാണ് കവർന്നത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചാൽ നാല് വള, രണ്ട് മാല, താലി എന്നിവയാണ് കഴിഞ്ഞ ദിവസം കവർന്നത്. യശോദ വീട് പൂട്ടി മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് സംശയം. മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment