Homejob കായികാധ്യാപക നിയമനം Green View Home Stay Mayyil -Thursday, January 08, 2026 0 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ യു.പി. വിഭാഗത്തില്‍ കായികാധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം 12-ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍
Post a Comment