കടൂർ. സി കെ. ലക്ഷ്മി അമ്മ (94) (ചൂരിപ്പാട്ടിൽ) നിര്യാതയായി
ഭർത്താവ് : പരേതനായ സി സി നാരായണൻ നമ്പ്യാർ.
മക്കൾ : മല്ലിക (മാവിച്ചേരി), രാധാകൃഷ്ണൻ (മോറാഴ), കനക (ബക്കളം), സനാതനൻ (കീഴറ), പരേതരായ മാലതി, മുരളീധരൻ.
മരുമക്കൾ : രമണി, സത്യാവതി, വിനിത, പരേതരായ പദ്മനാഭൻ, ദിവാകരൻ.
പൊതു ദർശനം രാവിലെ 10മണിക്ക് വീട്ടിൽ
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശേഷം പയ്യാമ്പലത്ത്
Post a Comment