മയ്യിൽ പെരുവങ്ങൂരിലെ വണ്ണാൻകണ്ടി മാധവി (84) നിര്യാതയായി.
സഹോദരങ്ങൾ : യശോദ (ചട്ടുകപ്പാറ), ശാരദ (കുറ്റ്യാട്ടൂർ), ഓമന (പെരുവങ്ങൂർ), പരേതരായ രാഘവൻ (പെരുവങ്ങൂർ), നാരായണി (പെരുമാച്ചേരി).
ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം പൊതു ശ്മശാനത്തിൽ
Post a Comment