Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജില്ലാതല ഭഗവദ്ഗീതാ പാരായണ മത്സരം

ജില്ലാതല ഭഗവദ്ഗീതാ പാരായണ മത്സരം

മയ്യിൽ: ശ്രീ ശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂരിൽ 2025 ജനവരി 18 ന് ജില്ലാതല ഭഗവദ് ഗീതാ പാരായണ മത്സരം നടത്തുന്നു. ഭഗവദ്ഗീതയിലെ എട്ടാം അധ്യായത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: 8281531450, 9847690403.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്