കമ്പിൽ : കുമ്മായ കടവ് പാറമ്മൽ ശാദുലിയുടെ പെങ്ങളുടെ ഭർത്താവ് മൂസാൻ കുട്ടി ഹാജി മരണപ്പെട്ടു. ഏറെക്കാലം മക്കയിൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ : കുഞ്ഞാത്തു (പാറമ്മൽ)
മക്കൾ : ശിഹാബ് (ജിദ്ദ), സഹദ് (ദുബായ്), നഫീസ, ശുഹൈബത്ത്, ശബാന, ശുഹലത്, ശൈമ
മരുമക്കൾ : താജുദ്ധീൻ, സലീം, മുനീർ, ബിഷർ, അനസ്, റംസീന, മുബഷിറ
കബറടക്കം ചൊവ്വാഴ്ച (10-12-2024) രാവിലെ 9 മണിക്ക് കമ്പിൽ മൈതാനിയിൽ
Post a Comment