©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ

ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ

കമ്പിൽ ചെറുവാക്കര കുറുവൻപറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31, ജനുവരി 1, 2 (1200 ധനു 16,17,18 - ചൊവ്വ, ബുധൻ, വ്യാഴം തീയ്യതികളിൽ. 
നാളെ ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം വൈകുന്നേരം 3:30ന് ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം 5 മണിക്ക് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടം 6 മണിക്ക് ഊർപഴശി ദൈവത്തിൻ്റെ വെള്ളാട്ടം, വേട്ടക്കൊരു മകൻ വെള്ളാട്ടം 7:30ന് കുട്ടി ശാസ്തൻ വെള്ളാട്ടം 8:30ന് കണ്൦ാകർണ്ണൻ വെള്ളാട്ടം തുടർന്ന് കലശം എതിരേക്കലിന് ശേഷം നെടുമ്പാലിയൻ ദൈവം, അറയിൽ ചുകന്നമ്മ, തായിപരദേവത എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം മയ്യിൽ വാർത്തകൾ
ജനുവരി 1 ബുധനാഴ്ച പുലർച്ചെ 1 മണിക്ക് ധർമ്മ  ദൈവത്തിന്റെ പുറപ്പാട് ഊർപഴശ്ശി ദൈവത്താൻ വേട്ടക്കൊരു മകൻ പുറപ്പാട് 4 മണിക്ക് കണ്൦ാകർണ്ണൻ പുറപ്പാട് 5:30ന് കുട്ടിശാത്തൻ പുറപ്പാട് രാവിലെ 10 മണിക്ക് കണിയാമ്പള്ളി വൈകുന്നേരം 4 മണിക്ക് ശ്രീ ഗുരുപൂജ നിവേദ്യ, സമർപ്പണം 6 മണിക്ക് ഗുളികന്റെ വെള്ളാട്ടം, മയ്യിൽ വാർത്തകൾ 8 മണിക്ക് നെടുമ്പാലിയൻ  ദൈവത്തിന്റെ വെള്ളാട്ടം തുടർന്ന് കാര കയ്യേൽക്കൽ 11:00 മണിക്ക് വിഷ്ണു മൂർത്തിയുടെ തോറ്റം തുടർന്ന് അരയിൽ ചുകന്നമ്മ തായിപര ദേവതയുടെയും തോറ്റം
ജനുവരി 2 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ  ദൈവത്തിന്റെ പുറപ്പാട് 5 മണിക്ക് നെടുമ്പാലിയൻ  ദൈവത്തിന്റെ പുറപ്പാട് 7 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട് 9 മണിക്ക് അറയിൽ ചുവന്നമ്മയുടെ പുറപ്പാട് മയ്യിൽ വാർത്തകൾ 9:30ന് തായിപര ദേവതയുടെ പുറപ്പാട് വൈകുന്നേരം ആറാടിക്കലോടെ സമാപനം കുറിക്കും. 

കളിയാട്ടത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:30 വരെയും സമാപന ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്