കണ്ണാടിപ്പറമ്പ് : സൗദി അറേബ്യയിലെ റിയാദിൽ ഹോത്താത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പുന്നക്കൽ പുതിയ പുരയിൽ ജനാർദ്ദനൻ (പാളത്ത്, 57) ഹൃദയാഘാതത്താൽ നിര്യാതനായി. കേളിയുടെ പ്രവർത്തകനായിരുന്നു. പരേതരായ പാളത്ത് രാമൻ എമ്പ്രോൻ, ദേവകി എന്നിവരുടെ മകനാണ്.
ഭാര്യ: കെ.പ്രസീത
മക്കൾ: പൂജ, അഭിഷേക്
സഹോദരങ്ങൾ: രവീന്ദ്രൻ, സുജിത്ത്, ഉഷ, ബിജു (യു.എ. ഇ), പരേതനായ മധുസൂദനൻ.
ഇന്ന് (19.12.2024 വ്യാഴം) ഉച്ചക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
Post a Comment