പഴശ്ശി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേത്രത്വത്തിൽ പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ മുൻ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷികത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ടി ഒ നാരായണൻ കുട്ടി, സി അച്ചുതൻ നമ്പ്യാർ, പിവി കരുണാകരൻ, സഹദേവൻ സി, വാസു ദേവൻ ek, രാജൻ വേശാല, ഇബ്രാഹിം കെ, അശോകൻ സിസി എന്നിവർ പങ്കെടുത്തു.
Post a Comment