അരിമ്പ്ര: അരിമ്പ്രയിലെ കെ.എം രാഘവൻ നമ്പ്യാർ (76) നിര്യാതനായി.
പിതാവ് പരേതനായ സി എം നാരായണൻ
അമ്മ കെ എം കല്യാണിക്കുട്ടി അമ്മ
ഭാര്യ പി.ഐ. ഇന്ദിര (താവം ).
സഹോദരങ്ങൾ കെ എം ഗംഗാധരൻ, കെ.എം രാമചന്ദ്രൻ, കെ.എം നാരായണൻ, കെ. എം. ജയരാജ് (ബാംഗ്ലൂർ), കെ എം.ജനാർദ്ദനൻ, (ബാംഗ്ലൂർ), പരേതരായ കെ.എം ഗോവിന്ദൻ, കെ.എം കരുണാകരൻ .
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുറ്റിച്ചിറ സമുദായ ശ്മശാനം
Post a Comment