Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം പഞ്ചായത്ത് അടുവാപുറം ബൂത്തിൽ ബി ജെ പി ബൂത്ത് കമ്മറ്റി രൂപീകരിച്ചു

മലപ്പട്ടം പഞ്ചായത്ത് അടുവാപുറം ബൂത്തിൽ ബി ജെ പി ബൂത്ത് കമ്മറ്റി രൂപീകരിച്ചു

മലപ്പട്ടം പഞ്ചായത്ത് 195 -ാം നമ്പർ അടുവാപുറം ബൂത്തിൽ ബി ജെ പി ബൂത്ത് കമ്മറ്റി രൂപീകരിച്ചു. 
ബൂത്ത് പ്രസിഡണ്ട് ആയി സുരേന്ദ്രൻ എം സെക്രട്ടറിയായി   ബൈജു പി പി എന്നിവരും പതിനഞ്ചംഗ ബൂത്ത് കമ്മറ്റിയും ചുമതലയേറ്റെടുത്തു .
 
മണ്ഡലം ഭരണാധികാരി ശ്രീകുമാർ മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്  മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രമ്യ ഷൈജു  ശക്തികേന്ദ്ര ഇൻചാർജ്ജ് അരുൺ എന്നിവർ നേതൃത്വം നൽകി.  


0/Post a Comment/Comments