Home നാറാത്ത് ബസാറിൽ ദീർഘകാലം വ്യാപാരിയായിരുന്ന താമരവളപ്പിൽ കരുണാകരൻ നിര്യാതനായി ജിഷ്ണു നാറാത്ത് -Saturday, December 07, 2024 0 നാറാത്ത് ബസാറിൽ ദീർഘകാലം വ്യാപാരിയായിരുന്ന താമരവളപ്പിൽ കരുണാകരൻ (78) നിര്യാതനായി. ഭാര്യ : ശാന്തമക്കൾ : ജയൻ, രാജു, ജിഷമരുമക്കൾ : ബൈഷ (നിരന്തോട്), അജയൻ (ആർമി)സംസ്കാരം ഇന്ന് (07-11.2025) ഉച്ചയ്ക്ക് 2 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.
Post a Comment