Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വായന പന്തൽ ഉദ്ഘാടനവും തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ കലോത്സവത്തിലും കേരളോത്സവത്തിലും വിജയികളായവർക്ക് അനുമോദനവും ഉപഹാരസമർപ്പണവും സംഭാവനയായി ലഭിച്ച സെക്ച്ചർ ഏറ്റുവാങ്ങലും നടന്നു

വായന പന്തൽ ഉദ്ഘാടനവും തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ കലോത്സവത്തിലും കേരളോത്സവത്തിലും വിജയികളായവർക്ക് അനുമോദനവും ഉപഹാരസമർപ്പണവും സംഭാവനയായി ലഭിച്ച സെക്ച്ചർ ഏറ്റുവാങ്ങലും നടന്നു

മാണിയൂർ: വായന പന്തൽ ഉദ്ഘാടനവും തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ കലോത്സവത്തിലും കേരളോത്സവത്തിലും വിജയികളായവർക്ക് അനുമോദനവും ഉപഹാരസമർപ്പണവും കണ്ടമ്പേത്ത് നാരായണി അമ്മയുടെ സ്മരണയ്ക്ക് സംഭാവനയായി ലഭിച്ച സെക്ച്ചർ ഏറ്റുവാങ്ങലും ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ വെച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രസീതയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. 
CPIM മാണിയൂർ ലോക്കൽ സെക്രട്ടറി പി. ദിവാകരൻ കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും ബാബുരാജ് മാണുക്കര നന്ദിയും പറഞ്ഞു. കലാമത്സര വിജയികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്