Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

സോപാനം കലാ-കായിക വേദി വായനശാല& ഗ്രന്ഥാലയം പഴശ്ശി ഞാലി വട്ടം വയൽ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തമായ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച്സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ വായനശാലയിൽ വെച്ച് നടക്കും.
വിശദവിവരങ്ങൾക്ക്:
9947644829, 9496427941, 9645006100

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്