കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാവർഷവും നടത്തിവരുന്ന വായനോത്സവം 2024 എന്ന പേരിൽ ഈ വർഷവും നടന്നു. ഐഎംഎസ്ജിഎച്ച്എസ്എസിൽ ഇതിന്റെ ഉദ്ഘാടനം നടന്നു. മയ്യിൽ സ്കൂളിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ദേവനന്ദ കെ കെ ഒന്നാം സ്ഥാനവും തേജസ്വനി കെ രണ്ടാം സ്ഥാനവും നേയരജീഷ് കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment