Home പത്ര ഏജൻ്റ് അസോസിയേഷൻ NPAA മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു ജിഷ്ണു നാറാത്ത് -Monday, November 25, 2024 0 മയ്യിൽ - പത്ര ഏജൻ്റ് അസോസിയേഷൻ NPAA മയ്യിൽ ഏരിയാ കൺവെൻഷൻ മയ്യിൽ വിശ്വഭാരതി കോളേജിൽ നടന്നു ജില്ലാ സെക്രട്ടറി കെ .കെ - സോമൻ ഉൽഘാടനം ചെയ്തുശ്രീജിത്ത് കാവുചാൽ സ്വാഗതവും, സി കെ രാജേഷ് അധ്യക്ഷത വഹിച്ചുശ്രീനിവാസൻ തളിപ്പറമ്പ്, എ.പി.പവിത്രൻ എന്നിവർ സംസാരിച്ചു.
Post a Comment