മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം നടത്തുന്നു.
നവംബർ 14 ന് ചെറുപഴശ്ശി നവകേരള ഗ്രന്ഥലയം ആയുഷ് ക്ലബ് നേതൃത്വത്തിൽ നടത്തുന്ന യോഗപരിശീലന ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അബ്ദുൽ ഖാദർ നിർവഹിക്കും. യോഗ പരിശീലനം യോഗ ഇൻസ്‌ട്രെക്ടർ ശ്രീ. നിധീഷ്. കെ. നേതൃത്വം നൽകും.
Post a Comment