Amazerz ക്ലബ്ബ് സംഘടിപ്പിക്കുന്ന ചെക്ക്യാട്ട് പ്രീമിയർ ലീഗ് ഇന്ന് സമാപിക്കും. AMAZERZ ever rolling ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ മത്സരത്തിൽ ചെക്ക്യാട്ട് മാഡ്രിഡ് എഫ് സി, ഡോർട്ട്മുണ്ട് ചെക്ക്യാട്ട് എന്നീ ടീമുകൾ ഏറ്റുമുട്ടും.ശ്രീ ചന്ദ്രൻ കൈപ്രത്ത് സമ്മാനദാനം നടത്തും. ഇന്ന് (24/11/2024) രാത്രി കൃത്യം 9 മണിക്ക് എമറേറ്റ്സ് സ്പോർട്സ് ഹബ്ബിൽ വച്ച് മത്സരം ആരംഭിക്കും. ഫുട്ബോൾ മത്സരം വീക്ഷിക്കുന്നതിനായി മുഴുവൻ കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നു.
Post a Comment