Home കരിങ്കൽക്കുഴിയിലെ കെ വി ചന്ദ്രമതി നിര്യാതയായി ജിഷ്ണു -Thursday, November 07, 2024 0 കരിങ്കൽക്കുഴി: കെ വി ചന്ദ്രമതി (71 ) നിര്യാതയായി.ഭർത്താവ്: പരേതനായ വി പ്രഭാകരൻ. മക്കൾ : ആശ ദേവി, ആരതി.മരുമക്കൾ: വാസുദേവൻ മുള്ളൂൽ, റജിലേഷ് കൊളച്ചേരി. സഹോദരങ്ങൾ: നാരായണൻ,ജയലക്ഷിമി, രമണി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പാടിക്കുന്നിൽ.
Post a Comment