മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും.

പറശ്ശിനിക്കടവ് : മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും.

രാവിലെ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തമ്പ്രാക്കൾ കൊടി ഉയർത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.

ഉച്ചക്ക് 3-ന് മലയിറക്കൽ ചടങ്ങ് നടക്കുന്നതോട് കൂടി കാഴ്ച വരവ് തുടങ്ങും. തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം നടക്കുക. തുടർന്ന് കോഴിക്കോട്, മറ്റ് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജന സംഘങ്ങളുടെ വർണ്ണശബളമായ കാഴ്ചവരവ്.

സന്ധ്യയോടെ മുത്തപ്പൻ വെള്ളാട്ടം തുടങ്ങും. തുടർന്ന് അന്തിവേലക്ക് കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും.

ശേഷം പഞ്ചവാദ്യസംഘത്തോട് കൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും. 3-ന് പുലർച്ചെ 5.30ന് തിരുവപ്പന ആരംഭിക്കും.

6-ന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.

ഉത്സവത്തോട് അനുബന്ധിച്ച് 5, 6 തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം പ്രശസ്ത കലാകാരന്മാരുടെ കഥകളി നടത്തും.

7-ന് രാത്രി പത്തിന് പത്മശ്രീ രാമചന്ദ്ര പുലവറും സംഘം അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത് എന്നിവ നടക്കും. ഉത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

എന്നാൽ ഈ വർഷത്തെ പറശ്ശിനിക്കടവ് ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. വെടിക്കെട്ടുകൾക്കുള്ള കർശന നിയന്ത്രണവും സ്ഥലപരിമിതിയും കാരണമാണ് ഈ വർഷത്തെ പറശ്ശിനി ഉത്സവങ്ങളുടെ അനുബന്ധിച്ചുള്ള വെടിക്കെട്ട് നിരോധിച്ചത് എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്