മലപ്പട്ടം തേക്കുംകൂട്ടത്തിൽ പുതിയപുരയിൽ ശ്രീ. രത്നാകരൻ (54) നിര്യാതനായി.
അച്ഛൻ പരേതനായ നാരായണൻ.
അമ്മ : ദേവകി.
ഭാര്യ : ഗീത.
മക്കൾ : ശ്രീരാഗ്, ശ്രീനവ്യ.
സഹോദരങ്ങൾ : ലക്ഷ്മണൻ, രാജീവൻ, സജീവൻ, സജിത, സജിനി, സവിത.
സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ.
Post a Comment