കണ്ണൂർ : ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഉപ്പള കൊണ്ടേവൂർ ശ്രീനിത്യാനന്ദ യോഗാശ്രമത്തിലെ മഠാധിപതി ശ്രീ യോഗാനന്ദ സരസ്വതി സ്വാമികൾക്ക് നവംബർ 18ന് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് സ്വീകരണം നൽകുന്നു. ഈ സദുദ്യമത്തിൽ എല്ലാ ഭക്തജനങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.
Post a Comment