DYFI മാണിയൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. കണ്ടിച്ചിറയില്‍ DYFI മയ്യില്‍ ബ്ലോക്ക് വെസ് പ്രസിഡണ്ട് രാജേഷ് പി സി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രിതുന്‍ മധു ഒന്നാം സ്ഥാനവും സുനീഷ് കോയ്യോട്ട്പാലം രണ്ടാം സ്ഥാനവും സാരംഗ്. ടി. കെ മൂന്നാം സ്ഥാനവും നേടി.
Post a Comment