മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ മയ്യിൽ ടൗണിന് സമീപം നിരത്തുപാലത്ത് വച്ച് പത്ര വിതരണത്തിനിടെ യുവാവിന് തെരുവ് നായയുടെ കടിയേറ്റു

മയ്യിൽ ടൗണിന് സമീപം നിരത്തുപാലത്ത് വച്ച് പത്ര വിതരണത്തിനിടെ യുവാവിന് തെരുവ് നായയുടെ കടിയേറ്റു

മയ്യിൽ : പത്രവിതരണത്തിനിടെ യുവാവിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയ്യിൽ കാവിൻമൂലയിലെ പി ഷികിലിനെ(22)യാണ് പത്ര വിതരണത്തിനിടെ തെരുവുനായ ആക്രമിച്ചത്. കഴിഞ്ഞദിവസം രാവിലെ കുറ്റ്യാട്ടൂർ കാളാങ്കുണ്ടം പഴശ്ശിരാജ റോഡിൽവെച്ചാണ് നായക്കൂട്ടം ഷികിലിനെ ആക്രമിച്ചത്. സംഭവത്തിൽ ഷികിലിന് ഇരു കൈകൾക്കും ആഴത്തിലുള്ള മുറിവേറ്റത്തു തുടർന്ന് മയ്യിൽ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.  
മയ്യിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിൽ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്