©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ കരിങ്കൽകുഴി കുഞ്ഞിരാമൻ.എം.കെ നിര്യാതനായി

റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ കരിങ്കൽകുഴി കുഞ്ഞിരാമൻ.എം.കെ നിര്യാതനായി

കരിങ്കൽകുഴി : അയ്യപ്പൻച്ചാൽ റോഡിലെ റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ കുഞ്ഞിരാമൻ.എം.കെ (71) നിര്യാതനായി. 
ഭാര്യ: പുഷ്പവല്ലി കെ
മക്കൾ - വിജേഷ് (പ്രിൻസിപ്പാൾ - അരുൺ ദേവ ഇംഗ്ലീഷ് മീഡിയം സ്കൂൾ, അരുണാചൽ പ്രദേശ്), വിനീത് (കേന്ദ്രിയ വിദ്യാലയം പെരിങ്ങോം), വിവേക് (സിവിൽ എക്സൈസ് ഓഫീസർ പാപ്പിനിശ്ശേരി റെയിഞ്ച്)വിജില (ക്ലിനിക്കൽ സ്റ്റാഫ് പുതിയതെരു)
മരുമക്കൾ: ശ്രീജ (അധ്യാപിക അരുൺ ദേവ സ്കൂൾ അരുണാചൽ പ്രദേശ്), പ്രസാദ് (ഇലക്ട്രീഷൻ), അനശ്വര (അധ്യാപിക), അനുശ്രുതി(അധ്യാപിക)
ശവസംസ്കാരം : നാളെ (3-11-24 ) രാവിലെ 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്