അരിമ്പ്ര കുറ്റിച്ചിറ റോഡ് തകർന്നത് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും
അരിമ്പ്ര കുറ്റിച്ചിറ റോഡ് തകർന്നത് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭിഷണിയാകുന്നു. അരിമ്പ്ര വായനശാലമുതൽ ജംഗ്ഷൻ വരെ യുള്ള ഭാഗമാണ് പൂർണ്ണമായും തകർന്നത് നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത് തളിപറമ്പ കുറുമാത്തൂർ മേഖലയിലേക്ക് എളുപ്പം ഇതിയിപെടാനുള്ള റോഡ് ആയതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത് എത്രയും പെട്ടന്ന് തന്നെ നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Post a Comment