കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി പ്രകാരം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിത്തൈ വിതരണത്തിനുള്ള തൈകൾ (പച്ചമുളക്, വഴുതന, തക്കാളി) വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡിൽ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അദ്ദ്യക്ഷതയിൽ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡണ്ട് റെജി.പി പി.നിർവഹിച്ചു.
Post a Comment