ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി 1.5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ഇന്ന് (28.11.2024 വ്യാഴാഴ്ച) നടക്കും സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ എംവി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
Post a Comment