Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രണ്ടാം വാർഷികത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

രണ്ടാം വാർഷികത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

കൊളച്ചേരി പാടിയിലെ ശ്രീനിലയത്തിൽ ഒവി വിനതയുടെ രണ്ടാമത് ചരമ വാർഷികത്തിൽ ഐആർപിസിക്ക് നൽകിയ ധനസഹായം ഭർത്താവ് സി. ദിനേശൻ മകൾ ദേവിക ദിനേശ് എന്നിവരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു. 
ലോക്കൽ ചെയർമാൻ സി. സത്യൻ, കൺവീനർ പി പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ. വിനോദ് കുമാർ, പി പി നാരായണൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്